ഉപ ജില്ല ശാസ്ത്രമേള 2017-18 ഒക്ടേബർ 19,20,21 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്നു .16-10-2017 ന് ഹർത്താൽ ആയതു കൊണ്ടും 18-10-2017 ന് ദീപാവലി ആയതുകൊണ്ടും ഒക്ടേബർ 25,26,27,28 തീയതികളിൽ അതേ വേദികളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് എല്ലാവരും സഹകരിക്കണമെന്ന് അറിയിക്കുന്നു.

സ്കൂൾ ശാസ്ത്രമേള 2016 @ ഗവ.വി & എച്ച് എസ്.എസ് പിരപ്പന്‍കോട് റിസൽട്ട് കാണുവാൻ അതാത് ഇനങ്ങളുടെ മേൽ മൌസ് വച്ച് ക്ലിക്ക് ചെയ്യുക