ഉപ ജില്ല ശാസ്ത്രമേള 2017-18 ഒക്ടേബർ 19,20,21 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്നു .16-10-2017 ന് ഹർത്താൽ ആയതു കൊണ്ടും 18-10-2017 ന് ദീപാവലി ആയതുകൊണ്ടും ഒക്ടേബർ 25,26,27,28 തീയതികളിൽ അതേ വേദികളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് എല്ലാവരും സഹകരിക്കണമെന്ന് അറിയിക്കുന്നു.

09/12/2016

കണിയാപുരം ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം

ജി.ബി.എച്ച്.എസ്,   ജി.ജി.എച്ച്.എസ്.എസ്  &  ജി.എല്‍.പി.എസ് കന്യാകുളങ്ങര